പാകിസ്താനെതിരായ ഇന്ത്യന്‍ നടപടികള്‍ വിശദീകരിച്ച് സംയുക്ത സേന. ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യത്തില്‍ വിശീകരണം നല്‍കിയത്. ഭീകരര്‍ക്കായി പാകിസ്താന് സൈന്യം നേരിട്ട് ഇടപെട്ട സാഹചര്യത്തില്‍ പ്രതികരിക്കുന്നത് അനിവാര്യമായിരുന്നു എന്നാണ് എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി പറഞ്ഞത്. ... കൂടുതൽ വായിക്കാൻ
കെപിസിസി അധ്യക്ഷനായിരുന്ന കാലഘട്ടത്തിലെ തന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കെ സുധാകരന്. കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേല്‍ക്കുന്ന ചടങ്ങിലായിരുന്നു അദ്ദേഹം സംസാരിച്ചത്. തന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏറെ സന്തുഷ്ടനാണ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും ഓരോ തെരഞ്ഞെടുപ്പിലും മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചു എന്നും അദ്ദേഹം പറഞ്ഞു. ... കൂടുതൽ വായിക്കാൻ