ശ്വാസകോശത്തിന് ഉള്‍പ്പെടെ പൊള്ളലേറ്റെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ... കൂടുതൽ വായിക്കാൻ
ബേപ്പൂര്‍ തീരത്തിന് സമീപം അറബിക്കടലില്‍ ചരക്ക് കപ്പലില്‍ ഉണ്ടായ വന്‍ തീപിടിത്തം മണിക്കൂറുകള്‍ക്ക് ശേഷവും നിയന്ത്രണവിധേയമാക്കിയിട്ടില്ല. പ്രതികൂല കാലാവസ്ഥയും കടലിലെ പ്രതിസന്ധികളും ആശങ്ക ഉയര്‍ത്തുന്ന സാഹചര്യമായതിനാല്‍ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ താത്കാലികമായി നിലച്ചു. ... കൂടുതൽ വായിക്കാൻ