ടി.പി. വധക്കേസ് പ്രതികളുടെ മദ്യപാനം: പൊലീസ് ശക്തമായ നടപടിയിലേക്ക്
ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളായ കൊടി സുനിയും സംഘവും കോടതിയില്‍ ഹാജരാകുന്നതിനിടെ മദ്യപിച്ച സംഭവത്തില്‍ പൊലീസ് ശക്തമായ നടപടികളിലേക്ക് കടക്കുന്നു. പ്രതികളെ കൊണ്ടുപോകുമ്പോള്‍ ഇനി മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് എസ്കോര്‍ട്ടായി നിയോഗിക്കുക. ... കൂടുതൽ വായിക്കാൻ