പഹല്‍ഗാം ഭീകരാക്രമണം: പിന്നില്‍ പ്രവര്‍ത്തിച്ചത് രണ്ട് പാക്കിസ്ഥാന് ഭീകരരും ഒരു കശ്മീര്‍ സ്വദേശീയും
ഹാഷിം മുസ, അലി ഭായ് എന്നിവര്‍ രണ്ട് വര്‍ഷം മുന്‍പാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയത്. ഇരുവര്‍ക്കും ഒപ്പം കശ്മീര്‍ സ്വദേശിയായ ആദില്‍ ഹുസൈന് തോക്കറും ഭീകര ആക്രമണത്തില്‍ പങ്കെടുത്തതായി ജമ്മു കശ്മീര്‍ പൊലീസ് കണ്ടെത്തി. ... കൂടുതൽ വായിക്കാൻ