കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസ്: നാല് വിദ്യാര്‍ഥികളെ പുറത്താക്കി
പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. കോടതി അനുമതിയോടെ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയിരുന്നു. വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെക്കുന്ന കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകും എന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി. ... കൂടുതൽ വായിക്കാൻ