ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവരര്ക്കും എന്‍. വാസുവിനും ഇഡി സമന്‍സ്
ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് ഇരച്ച് കയറി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; വാതിലില്‍ റീത്ത് വെച്ചു
എസ്ഐആര്‍ അന്തിമ പട്ടിക ഇന്ന്; 8.9 ലക്ഷം പേര് പുറത്ത്
വണ്ടാനം മെഡി.കോളജില്‍ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോക്ടര്‍ ലളിതാംബികയ്ക്കെതിരെ കേസ്
അമിത് ഷായ്ക്കെതിരായ വിവാദ പരാമർശം: രാഹുൽ കോടതിയിൽ ഹാജരായി
മങ്കട സദാചാര കൊലക്കേസ്: അഞ്ചുപ്രതികള്‍ക്ക് ജീവപര്യന്തം
ശബരിമല സ്വര്‍ണക്കൊള്ള കേസ്: കട്ടിളപ്പാളി കേസില്‍ എ. പത്മകുമാറിന് ജാമ്യം, മറ്റുകേസിലെ റിമാന്‍ഡ് തുടരും
ഫിലിപ്പ് മമ്പാടന്‍ പ്രതിയായ പോക്സോ കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം
തൃശൂര്‍ പൂരം കലക്കല്‍ വിവാദം: വി.എസ്. സുനില്‍കുമാറിനെ സിപിഐ ശാസിച്ചു
ശബരിമല സ്വര്‍ണക്കൊള്ള: കട്ടിളപ്പാളിക്കേസില്‍ പത്മകുമാറിന് ജാമ്യം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്