മെഡിക്കല്‍ കോളേജ് തീപ്പിടിത്തം: വെസ്റ്റ് ഹില്‍ സ്വദേശിയായ രോഗി മരിച്ചതില്‍ അസ്വാഭാവിക മരണത്തിന് കേസ്
വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന് എന്നയാളുടെ മരണത്തിലാണ് കേസ്. ഷോര്‍ട്ട് സര്‍ക്യൂട്ടിന് പിന്നാലെ വെന്റിലേറ്റര്‍ സഹായം നഷ്ടപ്പെട്ടതിനാലാണ് ഗോപാലന് മരണപ്പെട്ടതെന്നാണ് കുടുംബത്തിന്റെ പരാതി. ... കൂടുതൽ വായിക്കാൻ