തന്റെ ഉപജീവന മാര്‍ഗമാണ് തകര്‍ത്തത്; പരാതിയുമായി മുന്നോട്ട് പോകുമെന്ന് ബിന്ദു
കള്ളക്കേസില്‍ കുടുങ്ങി അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനില്‍ വെച്ച് മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായി മുന്നോട്ട് നീങ്ങി ബിന്ദു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ നിയമപരമായി തന്നെ മുന്നോട്ട് പോകും എന്നാണ് ബിന്ദു പറയുന്നത്. ... കൂടുതൽ വായിക്കാൻ