പ്രതിപക്ഷനേതാവിന്റെ താക്കീതും എതിര്‍പ്പും അവഗണിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയിലെത്തി. പ്രതിപക്ഷനേതാവ് വിഡി സതീശന് അടക്കം പാര്‍ട്ടി നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പുകളും താക്കീതുകളും അവഗണിച്ചായിരുന്നു രാഹുലിന്റെ പ്രവേശനം. ... കൂടുതൽ വായിക്കാൻ