സത്യം തെളിഞ്ഞപ്പോള്‍ തകര്‍ന്നത് പാക് പ്രൊപ്പഗാന്‍ഡയും ചൈനീസ് പൊങ്ങച്ചവും: കെ സുരേന്ദ്രന്
സത്യം തെളിഞ്ഞപ്പോള്‍ തകര്‍ന്നത് പാക് പ്രൊപ്പഗാന്‍ഡയും ചൈനീസ് പൊങ്ങച്ചവും എന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. യുദ്ധം തുടങ്ങിയാല്‍ ആദ്യം മരിക്കുക സത്യമായിരിക്കുമെന്നാണ് പറയാറുള്ളത്. അത്തരത്തിലുള്ളതായിരുന്നു ഇന്ത്യയുടെ കനത്ത തിരിച്ചടിക്ക് ശേഷമുള്ള പാക്കിസ്ഥാന്റെ വ്യാജ പ്രൊപ്പഗാന്‍ഡ. അത് ചില ലെഫ്റ്റ് - ഇസ്ലാമിക് ഇന്റര്‍നാഷണല്‍ മീഡിയകള്‍ പ്രചരിപ്പിക്കുകയും ഇന്ത്യയിലെ സുഡാപ്പി - കൊങ്ങി കമ്മി സൈബര്‍ സംഘങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. ... കൂടുതൽ വായിക്കാൻ