നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് ലീഡ് നേടി. പോസ്റ്റല്‍ വോട്ടുകളുടെ എണ്ണം ആരംഭിച്ചപ്പോള്‍ തന്നെ ഷൗക്കത്ത് 673 വോട്ടുകള്‍ക്ക് മുന്നിലായി. ... കൂടുതൽ വായിക്കാൻ
വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കണ്ടറി സ്കൂളിലാണ് വോട്ടെണ്ണല്‍. ... കൂടുതൽ വായിക്കാൻ