അന്‍വറിന് സ്വതന്ത്രനായി മത്സരിക്കാം; തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധിക്കില്ല
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി പി വി അന്‍വര്‍ സമര്‍പ്പിച്ച ഒരു സെറ്റ് പത്രിക തള്ളി. ഇതോടെ, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തിന് മത്സരിക്കാനാവില്ലെന്ന് സ്ഥിരീകരിച്ചു. എന്നാല്‍, അന്‍വറിന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് ഇലക്ഷന് കമ്മീഷന് അറിയിച്ചു. ... കൂടുതൽ വായിക്കാൻ