പരാമര്‍ശത്തില്‍ ഉറച്ച് നില്ക്കുന്നു; ദളിതരെ അപമാനിച്ചിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
സിനിമാ കോണ്‍ക്ലേവില്‍ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചുനിന്ന് പ്രശസ്ത സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന എല്ലാ സിനിമകളുടെയും സംവിധായകര്‍ക്ക് അടിസ്ഥാനപരമായ പരിശീലനം ആവശ്യമാണ് എന്ന നിലപാട് വീണ്ടും ആവര്‍ത്തിച്ച അദ്ദേഹം, താന്‍ ദളിതരെയോ സ്ത്രീകളെയോ അപമാനിച്ചിട്ടില്ലെന്നു വ്യക്തമാക്കി. ... കൂടുതൽ വായിക്കാൻ