പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. കണ്ടെയ്‌നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോര്‍ച്ച സാധ്യതയും പാരിസ്ഥിതിക ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് തീരുമാനം. ... കൂടുതൽ വായിക്കാൻ
പിണറായി വിജയനെതിരായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്ന പിവി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കില്ലെന്നാമ് കരുതുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അന്‍വറിനെക്കുറിച്ച് പാര്‍ട്ടിയിലെ ഏതു നേതാവിനും പ്രത്യേക അജണ്ടയില്ലെന്നും കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ... കൂടുതൽ വായിക്കാൻ