സര്‍ക്കാരില്ലായ്മയാണ് കേരളം നേരിടുന്ന വെല്ലുവിളി: വിഡി സതീശന്
മലപ്പുറത്ത് നാഷണല്‍ ഹൈവേ പൊളിഞ്ഞ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് രംഗത്ത്. ദേശീയപാത നിര്‍മാണത്തില്‍ വ്യാപക ക്രമക്കേടുകളുണ്ടെന്നും ഫ്ളക്സ് വെച്ചവരില്‍ ഒരാളും ഇപ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെ എന്നുമാണ് അദ്ദേഹം പറഞ്ഞത്. ... കൂടുതൽ വായിക്കാൻ