സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി നമ്പാല കേശവ റാവുവിനെ സുരക്ഷാ സേന വധിച്ചു
സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി നമ്പാല കേശവ റാവുയെ (ബസവരാജു എന്നറിയപ്പെടുന്നത്) സുരക്ഷ സേന വധിച്ചു. ഛത്തീസ്ഗഡില്‍ നടന്ന ഏറ്റുമുട്ടലില്‍ ബസവരാജുവിനൊപ്പം 27 മാവോയിസ്റ്റുകള്‍ക്ക് കൊലപ്പെട്ടതായാമന് ലഭിക്കുന്ന വിവരം. ഈ സംഘര്‍ഷത്തില്‍ ഡിസ്ട്രിക് റിസര്‍വ് ഗാര്‍ഡിന്റെ ഒരു ജവാനും വീരമൃത്യു വരിച്ചു. ... കൂടുതൽ വായിക്കാൻ