മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ നാളെ തുറക്കും; ജാഗ്രത നിര്‍ദേശം
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ (ഞായര്‍) തുറക്കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. രാവിലെ 10 മണിയോടെയാണ് ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനം. പരമാവധി 1000 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ... കൂടുതൽ വായിക്കാൻ