അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കാര്യം അറിയില്ല: ആന്റോ ആന്റണി
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്ന കാര്യം അറിയില്ലെന്ന് ആന്റോ ആന്റണി എംപി. കൂടാതെ ആ സ്ഥാനത്തുനിന്നും കെ സുധാകരന് മാറേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് ആന്റോ ആന്റണി എംപിയുടെയും സണ്ണി ജോസഫിന്റെയും പേരുകള്‍ സജീവമായ സാഹചര്യത്തിലാണ് ഇതില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ... കൂടുതൽ വായിക്കാൻ