പഹല്‍ഗാം ഭീകരാക്രമണം: പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കോണ്‍ഗ്രസ്
പഹല്‍ഗാം ഭീകരാക്രമണം: പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കോണ്‍ഗ്രസ്

ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമാണ് കത്തയച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളും വിളിച്ചു ചേര്‍ക്കണമെന്നാണ് ആവശ്യം. ഭീകരാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങളും സര്‍ക്കാരിന്റെ തുടര്‍ നടപടികളും ചര്‍ച്ച ചെയ്യാനാണ് ഇത്തരത്തിലൊരു ആവശ്യം. ... കൂടുതൽ വായിക്കാൻ

കളമശ്ശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് കേസ്: നാല് വിദ്യാര്‍ഥികളെ പുറത്താക്കി
കളമശ്ശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് കേസ്: നാല് വിദ്യാര്‍ഥികളെ പുറത്താക്കി

പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. കോടതി അനുമതിയോടെ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയിരുന്നു. വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെക്കുന്ന കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകും എന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി. ... കൂടുതൽ വായിക്കാൻ

Breaking News

Today Highlight

OurYoutube Videos

Search

Recent News
Popular News
Top Trending