സ്വര്‍ണപ്പാളി വിവാദം: ബിജെപി ജില്ലാ കലക്ടറേറ്റുകളിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ കലക്ടറേറ്റുകളിലേക്ക് പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തി. അയ്യപ്പന്റെ സ്വത്ത് സര്‍ക്കാര്‍ കൊള്ളയടിച്ചെന്ന ആരോപണവുമായി നടത്തിയ പ്രതിഷേധ പരിപാടികളില്‍ കാസര്‍കോടും കോഴിക്കോടും പാലക്കാടും സംഘര്‍ഷങ്ങള്‍ ഉണ്ടായി. ... കൂടുതൽ വായിക്കാൻ