ഉമ്മന്‍ ചാണ്ടി തന്റെ ഗുരു; രാഹുല്‍ ഗാന്ധി
മുന്‍ മുഖ്യമന്ത്രിയും ജനപ്രിയ നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ ചരമവാര്‍ഷികം അനുസ്മരിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ പുതുപ്പള്ളിയില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി സ്മൃതി സംഗമം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു. അദ്ദേഹമാണ് എന്റെ ഗുരു ... കൂടുതൽ വായിക്കാൻ