ഞങ്ങള്‍ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖര്‍ വേദിയിലും; ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്
വിഴിഞ്ഞം തുറമുഖം രാഷ്ട്രത്തിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെടെ 17 പേര് വേദിയില്‍ ഉണ്ടാകും.എന്നാല്‍ ചടങ്ങില്‍ സംസാരിക്കുന്നത് മൂന്നു പേര് മാത്രമാണ്. ... കൂടുതൽ വായിക്കാൻ