ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം: മുഖ്യമന്ത്രി
നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കണ്ണൂര്‍ ജില്ലയിലെ നടാലില്‍ ബസുകള്‍ക്കായി അടിപ്പാത നിര്‍മ്മിക്കേണ്ട സാഹചര്യം ഉണ്ടായിട്ടും പ്രവൃത്തി പുരോഗമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാട്ടുകാരും ബസ് ഉടമകളും പ്രതിഷേധിക്കുന്ന അവസ്ഥയില്‍, ഇത് പ്രത്യേക കേസായി പരിഗണിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ... കൂടുതൽ വായിക്കാൻ