സ്വപ്നം യാഥാര്‍ത്ഥ്യമായി; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു
വിഴിഞ്ഞ തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് നരേന്ദ്രമോദി പദ്ധതി രാജ്യത്തിനായി സമര്‍പ്പിച്ചിരിക്കുന്നത്. വിഴിഞ്ഞത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ആയിരുന്നു കമ്മീഷനിങ് നടന്നത്. ... കൂടുതൽ വായിക്കാൻ