പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാനെതിരെ നടപടികള്‍ ശക്തമാക്കി ഇന്ത്യ, അക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ട് കശ്മീരികളുടെ വീടുകള്‍ തകര്‍ത്തു
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരായ നടപടികള്‍ കടുപ്പിച്ച് ഇന്ത്യ. ഇന്ത്യ-പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ത്തലാക്കിയേക്കും എന്ന വാര്‍ത്തകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. കരസേന മേധാവിയായിരിക്കും ഇക്കാര്യങ്ങള്‍ വിലയിരുത്തുക. 2021 മുതല്‍ ഇന്ത്യയും പാക്കിസ്ഥാനുമുള്ള കരാര്‍ റദ്ദാക്കാനാണ് തീരുമാനം എന്നാണ് സൂചന. ... കൂടുതൽ വായിക്കാൻ