വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് വിഴിഞ്ഞം തുറമുഖത്ത് തയ്യാറാക്കിയിരിക്കുന്ന വേദിയിലാണ് കമ്മീഷനിങ് ചടങ്ങുകള്‍ നടക്കുക. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ഇതിനകം തന്നെ കേരളത്തിലേക്ക് എത്തിക്കഴിഞ്ഞു. ... കൂടുതൽ വായിക്കാൻ
പിണറായി സര്‍ക്കാര്‍ വിഴിഞ്ഞത്തിന് വേണ്ടി ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഴിഞ്ഞത്ത് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കല്ല് മാത്രമല്ല ഇട്ടത്. എല്ലാ അനിശ്ചിതത്വങ്ങളും മാറ്റി പാരിസ്ഥിതിക അനുമതി വാങ്ങി എല്ലാ കരാറുകളും ഉണ്ടാക്കി പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പാക്കിയ ശേഷമാണ് കല്ലിട്ടത്. പിന്നാലെ വന്ന പിണറായി സര്‍ക്കാര്‍ ഈ പദ്ധതി തുടര്‍ന്നിരുന്നെങ്കില്‍ 2019 ല്‍ തുറമുഖം പൂര്‍ത്തിയായേനെ. ... കൂടുതൽ വായിക്കാൻ