ഡ്രോണിനെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ക്കുന്നതിനിടെയാണ് സൈനികന് ജീവന് നഷ്ടമായത്. ഉദ്ധംപൂരിലെ സൈനിക കേന്ദ്രത്തിന് കാവല്‍ നിന്ന സൈനികനാണ് വീരമൃത്യു. ... കൂടുതൽ വായിക്കാൻ
പാക്സ്താനെതിരെ ഇന്ത്യ കൃത്യമായി തിരിച്ചടിച്ചുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ കേണല്‍ സോഫിയ ഖുറേഷി. പാകിസ്ഥാന് വിവിധ ആയുധങ്ങള്‍ ഉപയോഗിച്ച് തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയതായും അവര്‍ പറഞ്ഞു. ശ്രീനഗര്‍, ഉദ്ധംപൂര്‍, പഠാന്‍കോട്ട്, ആദംകോട്ട് എന്നിവിടങ്ങളിലുളള സൈനിക താവളങ്ങള്‍ ആക്രമണത്തിനിരയായതായി. ഇതിന് ഇന്ത്യ കൃത്യതയോടെയും ശക്തമായ രീതിയിലുമാണ് പ്രതികരിച്ചത് എന്നും കേണല്‍ സോഫിയ പറഞ്ഞു. ... കൂടുതൽ വായിക്കാൻ