മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ബിജെപി സംഘം ഛത്തീസ്ഗഡില്‍
ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകള്ളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടാന്‍ കേരളത്തില്‍ നിന്നുള്ള ബിജെപി പ്രതിനിധികള്‍ ഛത്തിസ്ഗഡില്‍. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച ഛത്തീസ്ഗഡില്‍ എത്തിയത്. ... കൂടുതൽ വായിക്കാൻ