മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളി നടേശനെ ഉടന്‍ ചോദ്യം ചെയ്യാന്‍ സാധ്യത
മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിലെ അന്വേഷണം അവസാനഘട്ടത്തിലേക്കെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഉടന്‍ ചോദ്യം ചെയ്തേക്കുമെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. ... കൂടുതൽ വായിക്കാൻ