സംസ്ഥാനത്ത് നവംബര്‍-ഡിസംബറില്‍ തദ്ദേശ തിരഞ്ഞെടുപ്പ്
കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് അറിയിച്ചു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പൂര്‍ത്തിയാക്കി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ... കൂടുതൽ വായിക്കാൻ