രാജസ്ഥാനില്‍ യുദ്ധവിമാനം തകര്‍ന്നു: പൈലറ്റ് മരിച്ചു
ജോധ്പൂര്‍: രാജസ്ഥാനിലെ ബറ്മറില് ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ രണ്ട് പേര്‍ക്കും ദാരുണാന്ത്യം സംഭവിച്ചു. ഒരാള്‍ പൈലറ്റാണ്. ഇന്ന് ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയായിരുന്നു ദാരുണ സംഭവം. ... കൂടുതൽ വായിക്കാൻ