ഉപകരണം പുതിയതാണോ എന്ന് പരിശോധന വേണം, ഡോ. ഹാരിസിന്റെ മുറിയില്‍ ആരോ കയറി; മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ. ഹാരിസ് ചിറക്കലിന്റെ മുറിയില്‍ നിന്നു കാണാതായതായി പറയപ്പെട്ട മോസിലോസ്കോപ്പ് കണ്ടെത്തിയതായി പ്രിന്‍സിപ്പല്‍ ഡോ. പി.കെ. ജബ്ബാര്‍ അറിയിച്ചു. ... കൂടുതൽ വായിക്കാൻ