സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ചാടിയത് പുലര്‍ച്ചെ 1.30ന്
അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും സൗമ്യ വധക്കേസിലെ പ്രതിയും തമിഴ്നാട് സ്വദേശിയുമായ ഗോവിന്ദച്ചാമി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 1.30ന് ഇയാള്‍ ജയില്‍ മതില് ചാടി രക്ഷപ്പെട്ടതായി വിവരം. സംഭവത്തെ കുറിച്ചുള്ള വിവരം പൊലീസ് അധികൃതര്‍ക്ക് ലഭിച്ചത് രാവിലെ 6 മണിയോടെയാണ്. ... കൂടുതൽ വായിക്കാൻ