കേന്ദ്ര ഏജന്‍സികളുടെ സുരക്ഷാ സംവിധാനം സര്‍വകലാശാലയില്‍ ഏര്‍പ്പെടുത്തണമെന്നും ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ... കൂടുതൽ വായിക്കാൻ
തിരുവനന്തപുരം: ആരോഗ്യ രംഗത്തെ മികച്ച പ്രകടനത്തിന് സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. 2023-24 വര്‍ഷത്തില്‍ രാജ്യത്തെ ആരോഗ്യമേഖലയില്‍ കേരളം നാലാം സ്ഥാനത്തെത്തിയത് വലിയ നേട്ടമാണെന്നും ഇതിന് സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകളാണ് കാരണം എന്നും ഇതിന് എല്ലാവരും സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ... കൂടുതൽ വായിക്കാൻ