തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം നാടകീയ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. സര്‍വകലാശാല രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാറിന്റെ സസ്പെന്‍ഷന്‍ നടപടി റദ്ദാക്കിയതായാണ് ഇടത് പക്ഷ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ അവകാശവാദം. എന്നാല്‍, സസ്പെന്‍ഷന്‍ തുടരുന്നതാണെന്നും, വിഷയത്തില്‍ അന്തിമതീരുമാനം കോടതിയുടേതാവുമെന്ന് താത്ക്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് അറിയിച്ചു. ... കൂടുതൽ വായിക്കാൻ
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും നിപ വൈറസ് മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി. നാഷണല്‍ ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീം സംസ്ഥാനത്തെത്തി സ്ഥിതി വിലയിരുത്തുന്നതിന് തയ്യാറെടുക്കുകയാണ് ... കൂടുതൽ വായിക്കാൻ