കേര ഫണ്ട് വകമാറ്റല്‍: വിശദീകരണം തേടി ലോകബാങ്ക്; പണം ഉടന്‍ പദ്ധതിയുടെ അക്കൗണ്ടിലേക്ക് മാറ്റാന്‍ നിര്‍ശേം
വായ്പാ പണത്തിന്റെ സ്ഥിതി എന്താണെന്ന് അറിയിക്കണമെന്നാണ് ലോകബാങ്ക് കൃഷിവകുപ്പിനോട് ആവശ്യപ്പെട്ടു. ലോകബാങ്ക് ടീം ലീഡര്‍ അസെബ് മെക്നന് കൃഷിവകുപ്പിനയച്ച കത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടത്. ... കൂടുതൽ വായിക്കാൻ