നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം രൂക്ഷം; അതീവ ജാഗ്രതയില്‍ രാജ്യം
പാക് പ്രകോപനത്തിന് ഉചിതമായ മറുപടി നല്കാന് സേനകള്‍ക്ക് കരസേനാ മേധാവി പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാനുമായുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യം അതീവ ജാഗ്രതയിലാണ്. ... കൂടുതൽ വായിക്കാൻ