ഓപ്പറേഷന് സിന്ദൂര്‍ 100 ശതമാനം വിജയകരമായിരുന്നു: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ച് നിന്നതുപോലെ, ആ ഐക്യം പാര്ലമെന്റിലിലും പ്രതിഫലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ... കൂടുതൽ വായിക്കാൻ