തിരുവനന്തപുരത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ചു തീപിടുത്തം; ഒരാള്‍ക്ക് ദാരുണാന്ത്യം
കാര്‍ ഇടിച്ച് ഓട്ടോയ്ക്ക് തീപിടിക്കുകയായിരുന്നു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ 3 മണിയോടെ പട്ടം സെന്റ് മേരീയ് സ്കൂളിന് സമീപമാണ് അപകടം. ... കൂടുതൽ വായിക്കാൻ