കൊച്ചി: എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷയുടെ ഫലം കേരള ഹൈക്കോടതി റദ്ദാക്കി. പരീക്ഷാ പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചതിന് ശേഷമാണ് മാര്‍ക്ക് വെയിറ്റേജില്‍ മാറ്റം വരുത്തിയത്, ഇതു നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫലം റദ്ദാക്കിയത്. ... കൂടുതൽ വായിക്കാൻ
അനില്‍കുമാറിന്റെ സസ്പെന്ഷന് പിന്‍വലിച്ചിട്ടില്ലെന്നും, രജിസ്ട്രാറുടെ ഓഫീസ് ഉപയോഗിച്ചാല്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ സിസ തോമസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ... കൂടുതൽ വായിക്കാൻ