ആഗോള അയ്യപ്പസംഗമത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത് കപടഭക്തനെപ്പോലെ: വി.ഡി. സതീശന്
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം കപടഭക്തിയുടെ മാതൃകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രിയുടെ ഭക്തിനാടകമെന്ന് സതീശന് ആരോപിച്ചു. ... കൂടുതൽ വായിക്കാൻ