വോട്ട് ചോരി ആരോപണം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വോട്ട് ചോരി ആരോപണവുമായി വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ അദ്ദേഹം ഇന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ... കൂടുതൽ വായിക്കാൻ