കോട്ടയം മെഡിക്കല്‍ കോളജ് അപകടം: തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയ സ്ത്രീ മരിച്ചു
കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (56) മരിച്ചു. ശുചിമുറിയില്‍ കുളിക്കാന്‍ പോയതിനിടെ പഴയ കെട്ടിടത്തിന്റെ ഭാഗം തകര്‍ന്ന് ദേഹത്തേക്ക് വീഴുകയായിരുന്നു. ... കൂടുതൽ വായിക്കാൻ