വിദ്യാര്‍ത്ഥികളെക്കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; റിപ്പോര്‍ട്ട് തേടി മന്ത്രി
കാസര്‍ഗോഡിലെ ബന്തടുക്ക സരസ്വതി വിദ്യാലയത്തിലും കണ്ണൂര്‍ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലും വിദ്യാര്‍ഥികളെ കൊണ്ടു അധ്യാപകരുടെ പാദപൂജ നടത്തിയ സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്ന് മന്ത്രി വ്യക്തമാക്കി. ... കൂടുതൽ വായിക്കാൻ