ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
അലപ്പുഴ: ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. സംഗമത്തിലേക്ക് ക്ഷണിച്ചോ എന്ന ചോദ്യത്തിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മറുപടി നല്‍കേണ്ട കാര്യമാണെന്നും ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ലെന്നും അദ്ദേഹം ചോദിച്ചു. ... കൂടുതൽ വായിക്കാൻ