പഹല്‍ഗാം ഭീകരാക്രമണം: പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കോണ്‍ഗ്രസ്
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമാണ് കത്തയച്ചത്. പാര്‍ലമെന്റിന്റെ ഇരുസഭകളും വിളിച്ചു ചേര്‍ക്കണമെന്നാണ് ആവശ്യം. ഭീകരാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങളും സര്‍ക്കാരിന്റെ തുടര്‍ നടപടികളും ചര്‍ച്ച ചെയ്യാനാണ് ഇത്തരത്തിലൊരു ആവശ്യം. ... കൂടുതൽ വായിക്കാൻ