തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല എന്‍ ശക്തന്
നിലവിലെ പ്രശ്നങ്ങളില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിച്ചെടുക്കാന്‍ എന്‍ ശക്തന് കഴിയുമെന്ന പ്രതീക്ഷയാണ് നേതൃത്വത്തിനുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം അടുത്തുവരുന്നതിനാലാണ് എന്‍ ശക്തന് താല്‍ക്കാലിക ചുമതല നല്‍കിയത്. ... കൂടുതൽ വായിക്കാൻ