ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും: പ്രധാനമന്ത്രി
ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കും: പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനം ഇന്ത്യ-ചൈന ബന്ധങ്ങള്‍ക്ക് പുതിയ ഊര്‍ജം പകരും. ചൈനയില്‍ ദ്വിദിന സന്ദര്‍ശനത്തിനായെത്തിയ മോദി, പ്രസിഡന്റ് ഷി ജിന്‍പിങുമായി ടിയാന്‍ജിനില്‍ 55 മിനിറ്റോളം നീണ്ടുനിന്ന നിര്‍ണായക കൂടിക്കാഴ്ച നടത്തി. അതിര്‍ത്തി സംഘര്‍ഷം, വാണിജ്യ സഹകരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ... കൂടുതൽ വായിക്കാൻ

മോദി ചൈനയില്‍; ഷി ജിന്‍ പിങുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
മോദി ചൈനയില്‍; ഷി ജിന്‍ പിങുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

ഇന്ത്യ- യു എസ് വ്യാപാര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ണ്ണായകമാണ് കൂടിക്കാഴ്ച. ... കൂടുതൽ വായിക്കാൻ

Breaking News

Today Highlight

OurYoutube Videos

Search

Recent News
Popular News
Top Trending