തൃശൂര്‍പൂരം കലക്കല്‍: എ.ഡി.ജി.പി അജിത്കുമാറിനെതിരെ മന്ത്രി കെ.രാജന്റെ മൊഴി
പ്രശ്ന സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും ഇടപെട്ടില്ലെന്നും മൊഴി നല്കി. തെക്കോട്ടിറക്ക സമയത്ത് പൊലീസിന്റെ ഭാഗത്ത് നിന്ന് മോശം ഇടപെടലുണ്ടായെന്നും മന്ത്രി കെ രാജന് മൊഴി നല്കി. ... കൂടുതൽ വായിക്കാൻ