തനിക്ക് ഭയമില്ല, എന്ത് ശിക്ഷയും സ്വീകരിക്കും; ഡോ.ഹാരിസ്
മെഡിക്കല്‍ കോളേജിലെ ഉപകരണ ക്ഷാമം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയതില്‍ തനിക്ക് ഭയമൊന്നുമില്ലെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍. ഈ ജോലി നഷ്ടപ്പെട്ടാലും മറ്റൊരു ജോലി കണ്ടെത്താന്‍ തനിക്ക് കഴിയും. ... കൂടുതൽ വായിക്കാൻ